ഒരു തിരി വെളിച്ചമായി വന്നു നീ
സൂര്യനെ പോലും വെല്ലും പ്രകാശം നല്‍കാന്‍
എന്നിട്ടും നീ എന്നെ ഇട്ട് പോയില്ലേ
ദൂരെ ആ അന്ധകാര കൂട്ടിലേക്ക് ..
ഒരിക്കലും തീരാ മൌനത്തിന്‍ ഇടനാഴികളില്‍്
എന്‍റെ കണ്ണുനീര്ത്തുള്ളികള്‍് പവിഴങ്ങളായി
നിനക്കു ഞാന്‍ പണിയട്ടെ ഒരു മാല
എന്നെങ്കിലും നീ തിരിച്ചു വരുമെങ്കില്‍
ഒരു നീരുറവ പോലുമില്ലാതെ
എന്‍റെ മനമിന്നൊരു മരുഭൂമിയായി
നിന്‍റെ ആ തീക്ഷ്ണ പ്രകാശത്തില്‍
എന്നിലെ വസന്തം മുഴുവന്‍ കരിഞ്ഞു പോയി ...
ഒരു നിമഷം എനിക്ക് നീ തന്നെന്കില്‍
ഒരേ ഒരു നിനിഷം മാത്രം തന്നെന്കില്‍
ഞാന്‍ പറഞ്ഞേനെ നിന്നെ പുണര്‍ന്നു കൊണ്ട്
ഞാന്‍ നിന്നെ സ്നേഹിക്കുന്നു ..
മറക്കുന്നു ഞാന്‍ താരാട്ട് പാട്ടു പോലും
നീ സമ്മാനിച്ച മൌനത്താല്‍
മറക്കുന്നു ഒരു പുഞ്ചിരി
പോലും നീ തന്ന ദുഖത്താല്‍ ..
സാഗരങ്ങള്‍ എന പോലെ നിന്നോര്മ്മകള്‍്
എന്നിലേക്കടിക്കുന്നു എന്നും ശക്തിയോടെ
കൊടുംകാറ്റ് എന്ന പോലെ ഞാന്‍ അറിയും
നിന്നെ ഇന്നും എന്നുള്ളില്‍.
നിനക്കു വേണ്ടി പണിത കനകച്ചിലങ്ക
ഇന്നോ ശാന്തമായി ഉറങ്ങുന്നു
നിനക്കു വേണ്ടി വാങ്ങിയ തോട്ടില്‍
ഇന്നു വെറും ബിംബമായി.
നിനക്കു വേണ്ടിയുള്ള സ്നേഹം
മാത്രം ഇന്നും നിന്നെ പുണരുന്നു..
Friday, May 15, 2009
Wednesday, April 29, 2009
സല്ലാപം
അവള്‍ അവനെ വിട്ടു ഈ ലോകത്തില്‍ നിന്നും യാത്രയായി.എന്നാലും അവളുടെ ആത്മാവ് അവനോടു സല്ലപിക്കാന്‍ എന്നും വരും..
അവള്‍: എന്‍റെ തോടീലെ മരക്കൊമ്ബിലുള്ളോരു
തത്തമ്മ പെണ്ണിന്നെങ്ങിനുണ്ട്?
അവന്‍: കൊഞ്ജുന്നുന്ടേയത് കൊഞ്ജുന്നുന്ടേയത്
നിന്ടെയാ മൊഞ്ജുള്ള കൊഞ്ജല്‍് പോലെ..
അവള്‍: അന്തിയാവുമ്പോ വെളിച്ചം വെക്കാനായി
നിന്‍റെ കുടീലിനിയാരുണ്ട് കൂടെ?
അവന്‍:അന്തിയാവുമ്പോ വെളിച്ചമെന്തിനാ
നിന്ടെയോര്‍്മ്മക്കിന്നെത്ര പ്രകാശം..
അവള്‍: കഞ്ഞീം പയറും വെച്ചുണ്ടാക്കാനായി
നിന്‍റെ കൂടെയിനി ആരുണ്ട്?
അവന്‍: കഞ്ഞീം പയറും വെച്ചില്ലേലെന്താ
നിന്‍ സ്വാദുണ്ടിന്നു എന്‍ നാവിന്‍ തുമ്പില്‍..
അവള്‍:എന്‍റെ തോടീലെ താമരക്കുളത്തിലെ
താമരപ്പൂക്കളിന്നെങ്ങിനുണ്ടു?
അവന്‍: ഭംഗിയുണ്ടേയതു ഭംഗിയുണ്ടേയതു
നിന്ടെയാ ഭംഗീള്ള കണ്ണ് പോലെ..
അവള്‍ : മുത്തപ്പന്‍ കാവില് തെയ്യം കാണാനായി
നിന്‍റെ കൂടെയിനി ആര് പോരും ?
അവള്‍ :മുത്തപ്പന്‍ കാവില് പോകും വഴീലെല്ലാം
നിന്‍റെ കാല്‍ത്തള കൊന്ജല്‍് കേള്‍ക്കാം..
അവള്‍:എന്‍റെ തോടീലെ കിഴക്കേടത്തുള്ളോരു
ചക്കര മാമ്പഴമെങ്ങിനുണ്ട്?
അവന്‍: മധുരമുണ്ടേയതു മധുരമുണ്ടേയതു
നിന്‍റെയാ പഞ്ജാര ചുണ്ട് പോലെ..
അവള്‍: കണ്ണന് ചാര്‍ത്തുവാന്‍ മാല കോര്‍ക്കാനായി
നിന്‍റെ കൂടെയിനി ആരുണ്ട്?
അവന്‍: കണ്ണന് ചാര്‍ത്തുവാന്‍ മാലയെന്തിനാ
രാധയില്ലെന്കില്‍ കണ്ണനുണ്ടോ?

Thursday, April 23, 2009
ബാബാച്ചി...
എല്ലാ വ്യാഴായ്ച്ചകളിലും ഞാനും സിമിയും പള്ളീയില്‍ പൊകുക പതിവായിരുന്നു.അങനെ പതിവു തെറ്റിക്കാതെ ഞങ്ങള്‍ അന്നും പൊയി.ബസ്സ് ഇറങി കുറച്ചു നടക്കാനുണ്ട് .കോളേജിലെ ഒരൊ തമാശകളും paranju നടക്കുകയായിരുന്നു ..അപ്പൊ പിന്നില്‍ നിന്നാരൊ വിളിച്ചു.."ബാബാച്ചി" ഞാന്‍ തിരിന്ചു നോക്കി ..ഞാന്‍ നോക്കിയതു വിളിച്ച ആളിനെ അല്ല..ആ സ്വരതെയാണ് .ബാബാച്ചി എന്ന വിളിയെ ആണു..ആ വിളി ശരിക്കും എന്ടെ മനസ്സില്‍ തട്ടി..ഇത്രയും മധുരമായി എന്നെ ആരും വിളിചിരുന്നില്ല..ബാബാച്ചി...കുറചു നേരം ഞാന്‍ അവിടെ തന്നെ അനങാതെ നിന്നു..എന്നിട്ടും ഞാന്‍ അയാളെ ശ്രദ്ധിചിരുന്നില്ല..ഞാന്‍ ആ വിളിയില്‍ തരിച്ചു നിക്കുകയായിരുന്നു..അപ്പൊ സിമിയാണു എന്ടെ കൈ കുലുക്കി ചോദിച്ചത് "നിന്ടെ കയ്യില് പൈസ ഉണ്ടോ..പാവം".ഞാന്‍ ആ വിളിയുദെ മാസ്മരികതയില്‍ നിന്നു പുറതു വന്നു.ബാഗില്‍ തപ്പി ഒരു രൂപ എടുതു ആ അപ്പൂപ്പനു കൊടുതു.പിന്നീട് കുറേ സമയം ഞാന്‍ ആ വിളിയെ കുറിചു ആലോചിച്ചു..."ബാബാച്ചി"....
Monday, April 20, 2009
നെയ്നമ്മ
ഇതു നെയ്നമ്മയുടെ കഥ .മൂന്നു തലമുറകള്‍ക്ക് പിന്നിലുള്ള അമ്മ.ഈ പേരു കുറച്ചു വിചിത്രമായി തോന്നുന്നുണ്ടാവും അല്ലെ?നെയ്യ് കഴിക്കുന്ന അമ്മ അല്ലെങ്കില്‍ 'നെയ്ന' എന്ന് പേരുള്ള അമ്മ..ഒന്നും അല്ലാട്ടോ.നെയ്യുന്ന അമ്മ.നെയ്നമ്മക്ക് ജോലി നെയ്ത്തായിരുന്നു.നെയ്യുന്ന അമ്മ അങ്ങനെ നെയ്നമ്മ ആയി.
നെയ്നമ്മയെ കുറിച്ചു ഓര്‍ക്കുമ്പോള്‍ മനസ്സിലേക്ക് ഓടിയെത്തുന്നത് ദേഹം മുഴുവന്‍ ചുക്കിച്ചുളിഞ്ഞ് കണ്ണൊക്കെ കുഴിഞ്ഞ് പല്ലൊക്കെ കൊഴിഞ്ഞ് അമ്മാമ്മേടെ വീട്ടിന്ടേ പടിയില്‍ കുത്തിയിരുന്ന് അരിയിലെ നെല്ല് പറക്കുന്ന അല്ലെങ്കില്‍ പച്ചക്കറി മുറിക്കുന്ന ഒരു ചിത്രമാണ്.അപ്പോഴും നെയ്നമ്മക്ക് നല്ല വയസ്സായിട്ടുണ്ടായിരുന്നു..ഞാനും അനിയനും പോയാല്‍ നെയ്നമ്മക്ക് നല്ല സന്തോഷമാണ്.പല്ലില്ലാത്ത ആ വായ കൊണ്ടു നൂറു കഥകള്‍ ഞങ്ങള്‍ക്ക് പറഞ്ഞു തരും.നാടു മൊത്തം വസൂരി പിടി പെട്ട കഥ, അമ്പലത്തിലെ തെയ്യത്തിന്ടെ കഥ, ചെറുപ്രായത്തില്‍ കൂട്ടുകാരുമായി എത്രയോ മൈലുകള്‍ നടന്നു സിനിമ കാണാന്‍ പോയ കഥ അങ്ങനെ അങ്ങനെ....ചില കഥകള്‍ വീണ്ടും വീണ്ടും പറയുമായിരുന്നു.എന്നാലും ഓരോ തവണയും അത് ഞങ്ങള്‍ക്ക് പുതിയ കഥ പോലെ ആയിരുന്നു..
പക്ഷ നിങ്ങള്‍ വിചാരിക്കുന്ന പോലെ പഴയ കഥകള്‍ മാത്രമല്ലാട്ടോ..പുതിയ കാര്യങ്ങളെക്കുറിച്ചും നല്ല അറിവാ.വാര്‍ത്തകള്‍ കേള്‍ക്കുന്നതും പത്രം വായിക്കുന്നതും ഒരിക്കലും മുടക്കാറില്ല.നെയ്നമ്മ പത്രം വായിക്കുന്നത് ഒരു പ്രത്യേക താളത്തിലായിരുന്നു. ഇപ്പോഴും അതെന്ടെ ചെവിയില്‍് മുഴങ്ങുന്നുണ്ട്.
ഇപ്പൊ നെയ്നമ്മക്ക് നല്ല വയസ്സായി..കണ്ണിനു കാഴ്ച്ച തീരെ ഇല്ല..അത് കൊണ്ടു പത്രം വായന മുടങ്ങി..എന്നാലും കേള്‍വി ശക്തിക്കും ഓര്‍മ ശക്തിക്കും ഒരു കുറവും ഇല്ല..ഈയിടെ എന്ടെ അനിയന്‍ നെയ്നമ്മയെ കാണാന്‍ പോയപ്പോ ഭാരതതിന്ടെ സാമ്പത്തിക സ്ഥിതിയെ കുറിച്ചും സ്റ്റോക്ക് exchangine കുറിച്ചുമാണ് സംസാരിച്ചത്..
ഒരു നാള്‍ നെയ്നമ്മയോട് കല്യാണത്തെ ക്കുറിച്ചും ഭര്‍ത്താവിനെ കുറിച്ചും ചോദിച്ചപ്പോള്‍ കുഴിഞ്ഞ ആ കണ്ണുകള്‍ നിറഞ്ഞതു ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.കുട്ടികളുണ്ടാവാത്തതിനാല്‍് രണ്ടു മൂന്നു പേര്‍ കല്യാണം കഴിഞ്ഞ് കുറച്ചു കാലത്തിനു ശേഷം ഉപേക്ഷിക്കുകയാണുണ്ടായത്.ഒരു കുടുംബമില്ലാത്തതിന്ടെയും കുട്ടികളില്ലാത്തതിന്ടെയും വിഷമം ഇപ്പോഴും നെയ്നമ്മയില്‍ ബാക്കിയുണ്ട്..
അറിവിന്ടെയും കഥകളുടെയും സ്നേഹത്തിന്ടെയും നിറകുടമായ നെയ്നമ്മയുടെ കഥകള്‍ കേള്‍ക്കാന്‍ ഞാന്‍ ഇപ്പോഴും ചെവി കൂര്‍പ്പിച്ചിരിക്കുന്നു..

Thursday, March 19, 2009
അച്ഛനും അമ്മയും
"അച്ചാ ഫാസ്റ്റ് ഫാസ്റ്റ് ..വേഗം ബോള്‍ പിടിക്ക്.ഹാ ഹാ..ഇനി അമ്മക്ക് പാസ് ചെയ്യ്.."അച്ഛന്‍ നേരത്തെ വീട്ടിലെത്തിയതിന്ടെ ഉത്സാത്തിലാണ് അമ്മുവും ഞാനും..ഞങ്ങള്‍ മൂന്നു പേരും പുറത്തു apartment ലോണില്‍ പന്ത് കളിക്കുകയാണ് ."ലില്ലി, ആര്‍ യു നോട് കമിന്ഗ് to പ്ലേ?",അമ്മു ലില്ലിയെ കളിക്കാന്‍ വിളിച്ചു.തൊട്ടടുത്ത അപാര്‍്ട്മെന്ടിലെ ബാല്‍ക്കണിയില്‍ ലില്ലിയെ അവളുടെ അമ്മ പഠിപ്പിക്കുകയാണ്. പടിക്കുകകയാണെന്കിലും അവളുടെ ശ്രദ്ധ മുഴുവന്‍ ഞങ്ങളിലായിരുന്നു.കാറ്റില്‍ പറക്കുന്ന ഇളം ബ്രോവ്ന്‍ നിറത്തിലുള്ള മുടിയിലുടെ വിരലോടിച്ചു അവള്‍ സന്ഗടത്തോടെ പറഞ്ഞു, "ഐ ഹാവ് exams".കളിയും ചിരിയുമായി നേരം ഇരിട്ടിയത് അറിഞ്ഞില്ല."വാ സന്ധ്യയായി..ഇനി അകത്തേക്ക് പോകാം."കളി അവസാനിപ്പിച്ചു ഞങ്ങള്‍ മൂന്നു പേരും വീട്ടിനകത്തേക്ക് പോയി.വാതിലിനടുത്ത് നിന്നു അമ്മു പറഞ്ഞു "ബൈ ലില്ലി.സീ യു".വെള്ളാരംകല്ലുള്ള കണ്ണുകളുമായി ആ സുന്ദരിക്കുട്ടി തിരിഞ്ഞു നോക്കി "ബൈ അമ്മു".അമ്മുവും അച്ഛനും അകത്തു പോയി.ഞാന്‍ വാതിലടക്കാന്‍ തുടങ്ങിയപ്പോള്‍ ലില്ലി അവളുടെ അമ്മയോട് പറയുന്നതു ഞാന്‍ കേട്ടു "ഡു എവെരി കിഡ്സ് ഹാവ് ബോത്ത് parents ?"(എല്ലാ കുട്ടികള്‍ക്കും അച്ഛനും അമ്മയും ഉണ്ടാവുമോ?)അചന്ടെയും അമ്മയുടെയും രണ്ടുപേരുടെയും സ്നേഹം കിട്ടാതെ വളരുന്ന ഓരോ കുരുന്നു ബാല്യത്തിന്ടെയും ഈ ചോദ്യത്തിന് എന്ത് ഉത്തരമാണ് ചെറിയ ചെറിയ കാരണങ്ങള്‍ക്ക് വേണ്ടി ബന്ധങ്ങള്‍ മുറിച്ചു മാറ്റുന്ന പുതിയ തലമുറയ്ക്ക് നല്‍കാനുള്ളത്..
കൃഷ്ണന്ടെ കല്യാണം
ഉച്ച വെയിലിന്ടെ ആലസ്യം പിടിച്ചു ജനാലയിലൂടെ വരുന്ന നേരിയ കാറ്റിന്‍റെ സുഖവും കിട്ടി ഞാനും എന്ടെ അന്ജു വയസ്സുകാരി അമ്മുക്കുട്ടിയും കിടക്കയില്‍ ചടന്ചിരിക്കുകയായിരുന്നു.അപ്പൊഴാണു അവള്‍ക്കൊരു ചോദ്യം .."അമ്മേ , ഞാന്‍ വലുതായിട്ടു കൃഷ്ണനെ കല്യാണം കഴിച്ചോട്ടെ?" ഞാനൊന്നു ഞെട്ടി .."ഏതു കൃഷ്ണനെ?" "അമ്മേ ,നമ്മള്‍ടെ ദൈവം ഇല്ലേ..നമ്മല്‍ പ്രാര്ത്ഥിക്കുന്ന..ആ കൃഷ്ണനെയാ ഞാന്‍ പറഞ്ഞേ " അന്ചു വയസ്സുകാരിയുടെ മുഖത്തെ നിഷ്കളങ്കത കണ്ടു ഞാന്‍ ചോദിചു."അതെന്തിനാ അമ്മൂനു കൃഷ്ണനെ കല്യാണം കഴിക്കണ്ടതു?"ഒട്ടും സംശയിക്കാതെ അവള്‍ പറഞു "അമ്മേ ,, കൃഷ്ണനെ കല്യാണം കഴിചാല്‍ ഒന്നും പേടിക്കണ്ട..എന്തു പ്രശ്നം ഇണ്ടായാലും കൃഷ്ണന്‍് എന്നെ രക്ഷിക്കും അല്ലേ..അപ്പൊ ഞാന്‍ കൃഷ്ണനെ കല്യാണം കഴിക്കട്ടെ അമ്മേ?" അവളുടെ വിശ്വാസതെ തളര്‍്ത്താതെ ഞാന്‍ പറഞ്ഞു ,"നിനക്കു വലുതാവുമ്പോ ഒരു കൃഷ്ണനെ കിട്ടും.എന്തു പ്രശ്നം വന്നാലും അമ്മുന്ടെ ഒന്നിച്ച് തന്നെ നിന്നിട്ടു അമ്മുനെ എല്ലാത്തില്‍ നിന്നും രക്ഷിക്കുന്ന ഒരു കൃഷ്ണനെ നിനക്കു കിട്ടും.." ജനാലയിലൂടെ ഒരു നേര്‍്ത്ത കുളിര്‍കാറ്റു വന്നു അവളെ തഴുകി പോയി.. ഒരു ചെറു പുന്ചിരിയോടെ അവള്‍ മയങി.. ഈ അന്ചു വയസ്സുകാരിയുദെ സ്വപ്ന സാക്ഷാല്ക്കരത്തിനു വേണ്ടി സാക്ഷാല്‍ കൃഷ്ണനോട് പ്രാര്ത്ഥിച്ച് ഞാനും മയങി പൊയി..
Wednesday, March 4, 2009
പശ്ചാത്താപം
പശ്ചാതാപതാല്‍ ഞാന്‍ ഉരുക്കും ചുടു കണ്ണീര്‍
പാശ്ചാത്ത്യത്തിലോ പൌരസ്ത്ത്യത്ത്തിലോ
പാരത്തിനറ്റമുന്ടെന്കില്‍് അങ്ങവിടെയും
പാല്‍നിലാവ് പോല്‍ പരന്നീടുന്നു
Friday, February 27, 2009
ബാബാച്ചി...
എല്ലാ വ്യാഴായ്ച്ചകളിലും ഞാനും സിമിയും പള്ളീയില്‍ പൊകുക പതിവായിരുന്നു.അങനെ പതിവു തെറ്റിക്കാതെ ഞങ്ങള്‍ അന്നും പൊയി.ബസ്സ് ഇറങി കുറച്ചു നടക്കാനുണ്ട് .കോളേജിലെ ഒരൊ തമാശകളും paranju നടക്കുകയായിരുന്നു ..അപ്പൊ പിന്നില്‍ നിന്നാരൊ വിളിച്ചു.."ബാബാച്ചി" ഞാന്‍ തിരിന്ചു നോക്കി ..ഞാന്‍ നോക്കിയതു വിളിച്ച ആളിനെ അല്ല..ആ സ്വരതെയാണ് .ബാബാച്ചി എന്ന വിളിയെ ആണു..ആ വിളി ശരിക്കും എന്ടെ മനസ്സില്‍ തട്ടി..ഇത്രയും മധുരമായി എന്നെ ആരും വിളിചിരുന്നില്ല..ബാബാച്ചി...കുറചു നേരം ഞാന്‍ അവിടെ തന്നെ അനങാതെ നിന്നു..എന്നിട്ടും ഞാന്‍ അയാളെ ശ്രദ്ധിചിരുന്നില്ല..ഞാന്‍ ആ വിളിയില്‍ തരിച്ചു നിക്കുകയായിരുന്നു..
അപ്പൊ സിമിയാണു എന്ടെ കൈ കുലുക്കി ചോദിച്ചത് "നിന്ടെ കയ്യില് പൈസ ഉണ്ടോ..പാവം".ഞാന്‍ ആ വിളിയുദെ മാസ്മരികതയില്‍ നിന്നു പുറതു വന്നു.ബാഗില്‍ തപ്പി ഒരു രൂപ എടുതു ആ അപ്പൂപ്പനു കൊടുതു.പിന്നീട് കുറേ സമയം ഞാന്‍ ആ വിളിയെ കുറിചു ആലോചിച്ചു..."ബാബാച്ചി"....

Wednesday, January 21, 2009
ഒരു കവിത..
നീ വന്നത് ഒരു മന്ദമാരുതന്‍ പോലെ ആയിരുന്നു..ഒരായിരം പൂക്കളുടെ സുഗന്ധവും പേറി..എന്റെ ജീവനെ വശ്യമാക്കാന്‍.ഒരു ചെറു തലോടലായി എന്ടെ മേനിയെ പുളകമണിയിക്കാന്‍്.മങ്ങിയിട്ടില്ല ഇന്നും ആ സുഗന്ധവും തലോടലും.
നീ വന്നത് ഒരു സാന്ത്വനമായി ആയിരുന്നു.ഉറവ വറ്റി വരണ്ട എന്നിലേക്ക് നീ പനിനീര്‍ തളിച്ചു.ആ നനവ് മാധുര്യമുള്ളതായിരുന്നു.നിന്ടെ വാക്കുകള്‍ പോലെ..നിന്ടെ സ്നേഹം പോലെ.ആ നനവിന്ടെ കുളിര്‍മ എനിക്ക് ആശ്വാസമായിരുന്നു.എന്നും..
നീ വന്നത് ഒരു ഗന്ധര്‍വനായായിരുന്നു .നിന്ടെ ചിരകുകളിലേറ്റി എന്നെ കൊന്ടു പോയി.ആ ചിരകിന്ടെ
പേരു പ്രേമം എന്നായിരുന്നു.അങ്ങ് ദൂരെ ദൂരെ ഒരു കൂട്ടില്‍ ങ്ങങ്ങളെതി .ആ കൂട് നിന്‍ടെ ഹൃദയമായിരുന്നു.അവിടെ ഞാനും നീയും മാത്രമായിരുന്നു.അവിടെ എങ്ങും പ്രേമമായിരുന്നു.ഇപ്പോഴും..എപ്പോഴും..
നീ വന്നത് ഒരു കുയിലിന്ടെ paatu പോലെ..ഒരിക്കലും തീരാത്ത പട്ടു പോലെ..കേട്ടാലും മതി വരാത്ത നാദം പോലെ..ഞാന്‍ ആടുന്നു ആ നാദത്തിന്‍ ലഹരിയില്‍..
നീ വന്നത് വസന്തം പോലെ..നിന്നില്‍ മുഴുവന്‍ ചിരിക്കുന്ന പൂക്കളായിരുന്നു..നിന്നില്‍ മുഴുവന്‍ നിറങ്ങളായിരുന്നു..എനിക്ക് സന്തോഷം നല്‍കാന്‍..ഈ ജീവിതം മുഴുവനും..
നീ വന്നത് പ്രകാശം പോലെ..എന്നിലെ അന്ധകാരത്തെ നീക്കാന്‍..ഒരു പുതു വെളിച്ചം തരാന്‍..ഒരു പുതു ജീവന്‍ തരാന്‍..
നീ വന്നത് അച്ഛനെ പോലെ..നല്ല വഴി കാട്ടി തരുവാന്‍..
.അമ്മയെപോലെ എന്നും സാന്തനിപ്പിക്കുന്ന കയ്കളുമായി..
ഏട്ടനെ പോലെ ..എന്നും സംരക്ഷിക്കാന്‍..
കൂട്ടുകാരനെ പോലെ..എല്ലാം പങ്കിടാന്‍..
ഒരു കളിതോഴനെ പോലെ..കളിക്കാനും വഴക്കിടാനും..
കൂട്ടുകാരിയെ പോലെ..വാതോരാതെ സംസാരിക്കാന്‍..
ഒരു പൈതലിനെ പോലെ..കൊണ്ചാന്‍
ഒടുവില്‍ ഞാന്‍പറയട്ടെ..എന്ടെ inakkiliyaayi നീ വന്നു
എന്ടെതാവാന്‍ ..oru ഹൃദയമാവാന്‍..
ജന്മാണ്ടാരങ്ങളിലേക്ക്..
നീ എനിക്ക് എല്ലാമാണ്..
ഞാന്‍ നിന്നെ പ്രേമിക്കുന്നു..
അന്നും ഇന്നും എന്നും..

Friday, January 16, 2009
Story of my cake baking
Thinking of what to make special for my hubby's BDay ,I came to the world of cakes..the amazing world..Even though I ma not a big fan of cakes ,I became a fan of the art of cake making.
First i got a recipe from one of my friend and i tried it with whole lot of excitement..Finally it came out OK..there was some mistakes due to the temperature variations..But good a s a first attempt..I was very happy that day..I used Betty crockers icing tubes to coat the top of cake and used some jelly beans for decoration..
After some days i got a new recipe for cake..I made it..It was so delicious..My kid and husband cud go on eating that..Even i liked that..
I made that cake for a couple of times but without any decorations..Later one day i wanted to do icing on the cake..I made icing but it didn't work out good..I searched and searched a lot in net..Finally i saw somewhere using cool whip whipped topping on the top and sides of cake..
Was so excited to make that..I baked to cakes..small ones..then took the whipped topping ..I was so careful..and my daughter was there near me..even she was so excited about the cake decoration..so she was also looking for a chance to put her hand in that..i was trying to keep her away by distracting and at the same time planning to decorate the cake.She wanted to lick the spoon of the cream..cud not blame her..Any wud have..even i had .Some how keeping her hands away..i made a coating on top of the first cake.put some cashews and raisins..W e both had a little from that too..then kept the second layer of cake..actually planned to do crumb coating..But u know a first timer without patience...I directly started doing the coating on top and sides..It was not very perfect ,smooth..But somehow it was neat..i managed to shape the cake with a flat spoon i got along with a rice cooker..then me and my daughter decided that we will use purple for decoration.So mixed purple color gel with the whipped topping and put that inside a Ziploc..twisted one end..mad a small cut at other..started squeezing gently..WALA...There u go..i started making lines..But it was coming curly..ya its OK..That too is a pretty good design..I made a check pattern..And u shud know,,in between all these my daughter as inpatient as me , also wanted to try decorating..I somehow managed to control her and promised that i will give her a chance..Ya i kept the promise and gave her chance to draw line on the sides and put polka dots on base..and YES!!! my cake is ready..First thing i did was taking some photographs..i enjoyed taking photos of my cake..and i loved watching the cake more than eating it..I gave the remaining topping in the Ziploc to my daughter to bring out her art talents..ya obviously i had to clean up a lot of mess..But u know, i was extremely happy after making a cake .....So whatever mess ..I'm ready to clean up..

Finally we enjoyed a piece of cake with my beautiful daughter without waiting for my husband.
Yum mm..It was delicious...

Subscribe to:
Comments (Atom)